31 July Saturday

ഡോ. സുധാകരൻ 
അഭിമന്യുവിനെ 
അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
പരിയാരം
പ്രമുഖ ക്യാൻസര്‍ രോഗ വിദഗ്‌ധനും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ഓങ്കോളജി വിഭാഗം തലവനുമായിരുന്ന ഡോ. സുധാകരൻ അഭിമന്യുവിന്റെ നിര്യാണത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഓൺലൈനായി ചേർന്ന യോഗം അനുശോചിച്ചു. പ്രിൻസിപ്പൽ ഡോ. എസ് അജിത്ത് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി,  എം വിജിൻ എംഎൽഎ,  മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപ്, ഡോ. ഉക്കാഷ് അഹമ്മദ്,  ടി  വി രാജേഷ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, കടന്നപ്പള്ളി–-- പാണപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ടി സുലജ, ഡോ. കെ എം കുര്യാക്കോസ്‌, ഡോ. എൻ റോയ്‌, ഡോ. കെ സുധാകരൻ,  ജയരാജ് മാതമംഗലം തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top