31 July Saturday

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 
5 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ 
സി എച്ച് കുഞ്ഞമ്പു എംഎൽഎയ്ക്ക് പ്രസിഡന്റ് സിജി മാത്യു കൈമാറുന്നു

കർമംതോടി 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നൽകി. പ്രസിഡന്റ് സിജിമാത്യുവിൽ നിന്ന് ചെക്ക് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഏറ്റുവാങ്ങി. ബിഡിഓ സജി പീറ്റർ, സ്ഥിരം സമിതി അധ്യക്ഷൻ ബി കെ നാരായണൻ, എം കുഞ്ഞമ്പു നമ്പ്യാർ, പി വി ശ്രീജിത്, നാരായണ നായക്, എ ദിനേശൻ, എം രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top