17 July Wednesday

അനൂപ്കുമാറിന് ഡയറ്റിന്റെ പ്രണാമം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
കൊട്ടാരക്കര
അരുണാചൽ പ്രദേശിലെ ചൈന അതിർത്തിയിൽ തകർന്നുവീണ വ്യോമസേന വിമാനാപകടത്തിൽ മരിച്ച ഫ്ലൈറ്റ് എൻജിനിയറും ഡയറ്റ് പൂർവ വിദ്യാർഥിയുമായ അനൂപ്കുമാറിന്  ഡയറ്റിന്റെ പ്രണാമം. അനൂപ് 2004–-2006 വർഷത്തിൽ ഡയറ്റിൽ ടിടിസി വിദ്യാർഥിയായിരുന്നു. 
പ്രിൻസിപ്പൽ ബി ലീലാകൃഷ്ണൻനായർ അനുസ്മരണ സമ്മേളനം  ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ‌് കെ ഒ രാജുക്കുട്ടി അധ്യക്ഷനായി. ഡോ. എ മുഹമ്മദ് കബീർ, വി പി കുമാരി മിനി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top