22 June Tuesday

വി ബാലകൃഷ്ണനെ 
അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

 

മലപ്പുറം
നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന വി ബാലകൃഷ്ണൻ അനുസ്മരണ ദിനമാചരിച്ചു. നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഓൺലൈനിൽ നടന്ന അനുസ്മരണം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ ജയരാജൻ അധ്യക്ഷനായി. സിഡബ്ല്യുഎഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി ശശികുമാർ, ജോർജ് കെ ആ​ന്റണി, കെ രാമദാസ്, വി പി സോമസുന്ദരൻ, ടി കെ എ ഷാഫി, എ കെ കൃഷ്ണപ്രദീപ്, ജി കണ്ണൻ, ഇ വി മോഹനൻ, എ കെ വേലായുധൻ, ഇ എൻ ജിതേന്ദ്രൻ, കെ വിജയൻ എന്നിവർ സംസാരിച്ചു. എ ആർ വേലു സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top