22 May Wednesday

കൊലപാതക ശ്രമം: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
ആലപ്പുഴ
വിഷുദിനത്തിൽ തുമ്പോളി ഭാഗത്തുണ്ടായ കൊലപാതക ശ്രമക്കേസിലെ പ്രതിയെ നോർത്ത് പൊലീസ‌് പിടികൂടി. അയൽപ്പക്കത്തെ വീട്ടിലെ നായശല്യം ഉണ്ടാക്കുന്നതായിരുന്നു പ്രകോപനം. കനാൽ വാർഡിൽ ശിശുപാലന്റെ മകൻ ഷാബുവിനാണ‌് കുത്തേറ്റത‌്. കാഞ്ഞിരച്ചിറ പുളിമൂട്ടിൽ വീട്ടിൽ അരുൾ ലാൽ ആണ‌് പിടിയിലായത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top