28 May Saturday

കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

 എരിഞ്ഞിപ്പുഴ 

മുളിയാർ മേഖലയിൽ കാട്ടാനകൾ ഞായറാഴ്ച നശിപ്പിച്ചത് ഏഴ്‌ തെങ്ങ്, 10 കവുങ്ങ്, 200 വാഴകൾ. എരിഞ്ഞിപ്പുഴ ശങ്കര നാരായണ ഭട്ട്, ടി ഗോപിനാഥൻ നായർ എന്നിവരുടെ കൃഷിയിടമാണ് നശിപ്പിച്ചത്.  
കൂടാതെ ജലസേചനത്തിനുള്ള പൈപ്പുകൾ, സ്പ്രിങ്ക്ളർ എന്നിവയും നശിപ്പിച്ചു. കാട്ടാനശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് കർഷകർ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top