19 September Thursday

ഓൺലൈൻ സൗകര്യമൊരുക്കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

 

തിരൂർ
തിരൂർ താലൂക്ക് എംപ്ലോയീസ് കോ -ഓപറേറ്റീവ് സൊസൈറ്റി അംഗങ്ങൾക്കും നിക്ഷേപകർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഓൺലൈൻ സൗകര്യം സൊസൈറ്റി ഹെഡ് ഓഫീസിൽ ഏർപ്പെടുത്തി. 
സംഭാവനയുടെ രസീത്‌ ഡൗൺലോഡ് ചെയ്ത് പ്രിന്റും നൽകും.
പ്രധാന വാർത്തകൾ
 Top