16 July Tuesday

ഡിവൈഎഫ്ഐ പഠനക്യാമ്പ‌് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019
മങ്കൊമ്പ്
മങ്കൊമ്പ‌് ചെത്ത‌്തൊഴിലാളി യൂണിയൻ ഹാളിൽ നടന്ന  ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പ‌് സമാപിച്ചു. 
ഞായറാഴ‌്ച ‘ഫാസിസം ചരിത്രവും വർത്തമാനവും’ വിഷയത്തിൽ അഡ്വ. കെ അനിൽകുമാറും ‘നവോത്ഥാന കേരളം ഇന്നലെ, ഇന്ന്’ വിഷയത്തിൽ ഡോ. പി ജെ വിൻസെന്റും ക്ലാസെടുത്തു. 
ജില്ലാ സെക്രട്ടറി ആർ രാഹുൽ റിപ്പോട്ട‌് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ‌് ജെയിംസ് ശാമുവേൽ നന്ദി പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top