29 June Wednesday

സ്‌ട്രോങ്‌ ആകാം: 
കുടുംബശ്രീ ജിമ്മുണ്ട്‌

എസ് ഒ ദിനുUpdated: Tuesday May 17, 2022

കരുണ ലേഡീസ് ഫിറ്റ്നസ് സെന്റർ

 

 
കഴക്കൂട്ടം 
പള്ളിത്തുറ വാർഡിൽ ശാന്തിനഗറിൽ കുടുംബശ്രീ നടത്തുന്ന ജിം ഒരു വെറൈറ്റിയാണ്‌. ‘കരുണ ലേഡീസ് ഫിറ്റ്നസ് സെന്റർ’ എന്ന സ്ഥാപനം സ്‌ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ളതാണ്‌. കുടുംബശ്രീ നടത്തുന്ന അപൂർവം ജിമ്മുകളിൽ ഒന്നാണിത്‌.
കുടുംബശ്രീ അംഗങ്ങളായ ആര്യക്കും സിന്ധുവിനുമാണ്‌ ജിമ്മിന്റെ മേൽനോട്ടം. ഉദ്യോഗസ്ഥരായ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗകര്യപ്രദമായ രീതിയിൽ രാവിലെയും വൈകിട്ടുമായി സമയം ക്രമീകരിച്ചിട്ടുണ്ട്‌. ഒരു മാസം 1200 രൂപയാണ് ഫീസ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top