14 November Thursday

പാ-റപ്പള്ളി; വി-നോ-ദവും- വി-ശ്വാ-സവും- ഇഴചേർ-ന്ന- സഞ്ചാ-രി-കളു-ടെ പറു-ദീ-സ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

പാ-റപ്പള്ളി- കടലോ-രം- ആകാ-ശക്കാ-ഴ്--ച

കൊ-യി-ലാ-ണ്ടി-
ചരി-ത്രവും- സം-സ്--കാ-രവും ഇഴപിരിച്ചെടു-ക്കാ-നാ-കാ-ത്ത  കൊ-യി-ലാ-ണ്ടി-ക്കടു-ത്ത കൊ-ല്ലത്തെ പാ-റപ്പള്ളി- കടലോ-രം-  വി-നോ-ദസഞ്ചാ-രി-കളു-ടെ ശ്രദ്ധാ-കേന്ദ്രമാ-കുന്നു.- അവധി-ക്കാ-ലം ആ-രം-ഭി-ച്ചതോ-ടെ ഉണർ-ന്ന കടലോ-രം- റമദാൻ- മാ-സാ-രം-ഭത്തോ-ടെ ആയി-രക്കണക്കി-ന്- സഞ്ചാ-രി-കളു-ടെ സ്വ-പ്--നകേന്ദ്രമാ-യി-രി-ക്കുകയാ-ണ്.-  
ലോ-ക ടൂ-റി-സത്തി-ൽ ഇടം-പി-ടി-ച്ച  കാ-പ്പാ-ടി-നും വി-നോ-ദസഞ്ചാ-രി-കളു-ടെ ശ്രദ്ധാ-കേന്ദ്രമാ-യ ഇരി-ങ്ങൽ-- കരകൗ-ശല ഗ്രാ-മത്തി-നും- മധ്യേ-യാ-ണ്- കടലി-നഭി-മു-ഖമാ-യ ഈ- മനോ-ഹര തീ-രം.- കൊ-യി-ലാ-ണ്ടി -ടൗ-ണിൽനി-ന്ന‌്- ദേശീ-യപാ-തയിൽ- ഏതാ-ണ്ട്-- രണ്ടു-കി-ലോ-മീ-റ്റർ- വടക്കു-മാ-റി-യുള്ള കൊ-ല്ലത്തുനി-ന്ന‌്-  ഒരു-കി-ലോമീ-റ്റർ- പടി-ഞ്ഞാ-റാ-യാ-ണിത‌്.--   കടലോ-രത്തു-നി-ന്ന്- ഉയർ-ന്ന കു-ന്നി-ലാ-ണ്- ഇസ്ലാ-ം- മതവി-ശ്വാ-സി-കളു-ടെ പ്രധാ-ന ആരാ-ധനാ-കേന്ദ്രമാ-യ പാ-റപ്പള്ളി--.-- കേരളത്തിൽ- ഇസ്ലാ-മി-ക പ്രബോ-ധന പ്രവർ-ത്തനങ്ങൾ-ക്ക്-- തു-ടക്കം- കു-റി-ച്ച മാ-ലി-ക്-- ബി-നു- ദി-നാ-റും- സം-ഘവും- നി-ർമി-ച്ച പള്ളി-യാ-ണ്- പാ-റപ്പള്ളി-.- മാ-ലി-ക്-- ബി-നു- ഹബീ-ബ്-- ഇവി-ടു-ത്തെ ഖാ-സി-യാ-യി-രു-ന്നു.- 18 ഏക്കറു-ള്ള കു-ന്ന്- മയ്യത്തു-കു-ന്ന്,- കൗ-ല മല എന്നീ- പേരു-കളിൽ- അറി-യപ്പെടു-ന്നു.- കു-ന്നിൻ-മു-കളി-ലെ 14 മഖ്--ബറ(കല്ലറ)കൾ- പ്രവാ-ചകനൊപ്പം കഴി-ഞ്ഞവരുടേ (സഹാ-ബത്തു-ക്കളു-ടെ)താ-ണെന്ന് -വി-ശ്വ-സി-ക്കപ്പെടു-ന്നു.- ഇസ്ലാം-മത പ്രചാ-രണത്തി-നാ-യി- ഇവി-ടെ എത്തി-ച്ചേർ-ന്ന മതപണ്ഡി-തനു-ം- പ്രബോ-ധകനു-മാ-യ തമീ-മുൽ- അൻ-സാ-രി-യു-ടെയും- അബ്ദു-ള്ള ഹി-ബനു- ദി-നാ-രി-യു-ടെതു-മാ-ണെന്ന്- വി-ശ്വ-സി-ക്കു-ന്ന ഈ- കബറി-ടങ്ങൾ- സന്ദർ-ശി-ക്കാ-നാ-യി- കേരളത്തി-ലെ ഏതാ-ണ്ട്-- എല്ലാ -ജി-ല്ലകളിൽനി-ന്നും- കർ-ണാ-ടകം-,- തമിഴ‌്-നാ-ട്-- എന്നി-വി-ടങ്ങളിൽ നി-ന്നു-മെല്ലാ-ം- വി-ശ്വാ-സി-കൾ-  എത്തുന്നു-.  പു-ണ്യ-മാ-സമാ-യതി-നാ-ൽ- ഇതി-നാ-യെത്തു-ന്നവരു-ടെ എണ്ണം- ദി-നംപ്രതി- കൂ-ടി-ക്കൊ-ണ്ടി-രി-ക്കു-ന്നു.- നി-സ്--കാ-രത്തി-ന്- തു-റന്നു-കൊ-ടു-ക്കാ-ത്ത ഔ-ലി-യാ -പള്ളി-യും- മു-നമ്പത്ത്-- പള്ളി-യു-ം- ഇവി-ടെയു-ണ്ട്-്--.- പാ-റപ്പള്ളി-ക്ക്-- താ-ഴെ കടലോ-രത്ത്-- പാ-റക്കെട്ടു-കൾ-ക്കി-ടയി-ൽ- ഒഴു-കി-യെത്തു-ന്ന തെളി-നീ-രു-റവയാ-യ ഔ-ലി-യവെള്ളം- തേടി-യും- നി-രവധി- വി-ശ്വ-ാ-സി-കൾ- ഇവി-ടെയെത്താ-റു-ണ്ട്-. കടലി-ന്- തൊ-ട്ട്-- അടു-ത്താ-യി-ട്ടും- ഉപ്പു-രസമില്ലെന്നത‌് - ഈ- വെള്ളത്തി-ന്- പരി-ശു-ദ്ധി- നൽ-കു-ന്നു.- കടലി-ലേക്കി-റങ്ങി- നി-ൽ-ക്കു-ന്ന അനവധി- പാ-റക്കൂ--ട്ടങ്ങൾ- വി-നോ-ദസഞ്ചാ-രി-കളു-ടെ കണ്ണി-നു-ം- മനസ്സി-നും- കു-ളി-രേകും.- കടൽ- ഏതാണ്ട്-- മു-ഴു-വൻ- സമയവും- ശാ-ന്തമാ-യി-രി-ക്കു-ം-.- സി-നി-മകളുടെയും- സീ-രി-യലു-കളുടെയും- വി-വാ-ഹ ഫോ-ട്ടോ-കളു-ടെയു-മെല്ലാ-ം- അറി-യപ്പെടു-ന്ന ഔ-ട്ട്--ഡോർ- കേന്ദ്രമാ-ണ്- ഈ- കടലോ-രം.- 
 പോർ-ച്ചു-ഗീ-സു-കാ-രും- കു-ഞ്ഞാ-ലി-യു-മാ-യി- നടന്ന പ്രധാ-ന ഏറ്റു-മു-ട്ടലു-കൾ-- ഈ- കടലിൽ- വച്ചാ-ണെന്ന്- കേരള ചരി-ത്രം- രേഖപ്പെടു-ത്തു-ന്നു.- സഞ്ചാ-രി-യാ-യ ഇബ്--നു- ബത്തൂത്ത നാ-ൽപ്പത്-- ദി-വസം- പാ-റപ്പള്ളി- മേഖലയിൽ- കഴി-ഞ്ഞി-രു-ന്നു.- നി-ലാ-വ്-- പെയ്യു-ന്ന രാ-ത്രി-കളിൽ- പു-ലരും- വരെ പാ-റമേൽ- കഴി-ച്ചു-കൂട്ടു-ന്ന നി-രവധി-പേരെ വർ-ഷങ്ങളാ-യി- ഇവി-ടെ കാ-ണാം.- 
പ്രധാന വാർത്തകൾ
 Top