16 July Tuesday

കുടുംബശ്രീ ജില്ലാ ബാല പാർലമെന്റ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 ചട്ടഞ്ചാൽ

കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭാ കുട്ടികൾക്കായി  ജില്ലാ പാർലമെന്റ്‌ സംഘടിപ്പിച്ചു.  എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കുടുംബശ്രീ ജില്ലാ മിഷൻ കോ‐ഓഡിനേറ്റർ ടി ടി  സുരേന്ദ്രൻ അധ്യക്ഷനായി. വിജയകുമാർ, സുകുമാരൻ, രാജൻ, ഗൗതം എന്നിവർ സംസാരിച്ചു.  പ്രകാശൻ പാലായി സ്വാഗതവും സി ഹരിദാസൻ നന്ദിയും പറഞ്ഞു. 
 ബാലസഭകളിൽ നിന്നായി 76 കുട്ടികളാണ്  പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെടുന്ന പത്തുപേരെ  21, 22 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാല പാർലമെന്റിൽ  പങ്കെടുപ്പിക്കും. 
പ്രധാന വാർത്തകൾ
 Top