22 September Tuesday

വീണ്ടും കുതിച്ചു

സ്വന്തം ലേഖകന്‍Updated: Friday Aug 14, 2020
കൊല്ലം
കോവിഡ്‌  കുറഞ്ഞുവരുന്നതിന്റെ ആശ്വാസം‌ ഒരു ദിവസം‌ മാത്രം. ജില്ലയിൽ വീണ്ടും രോഗികളിൽ വർധന. അയയുന്ന പ്രതിരോധം ആപത്ത്‌ വരുത്തുമെന്ന മുന്നറിയിപ്പോടെ വ്യാഴാഴ്‌ച 74 പേർക്ക്‌ കോവിഡ്‌‌ സ്ഥിരീകരിച്ചു. ഇതിൽ 69 പേർക്ക്‌ സമ്പർക്കമെന്നത്‌ കനത്ത ജാഗ്രതയ്‌ക്കുള്ള ഓർമപ്പെടുത്തലായി. 
വ്യാഴാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചവരിൽ രണ്ടുപേര്‍ വിദേശത്തുനിന്നും എട്ടുപേര്‍ ഇതരസംസ്ഥാനത്തുനിന്നും എത്തിയതാണ്. 
മറ്റു സംസ്ഥാനത്തുനിന്ന്‌
അരുണാചല്‍ പ്രദേശില്‍നിന്ന്‌ എത്തിയ ചന്ദനത്തോപ്പ് സ്വദേശി (26), തമിഴ്‌നാട്ടില്‍നിന്ന്‌ എത്തിയ തിരുവനന്തപുരം നാവായിക്കുളം പത്താംവിള സ്വദേശി (19), ശൂരനാട് നോര്‍ത്ത് പാതിരിക്കല്‍ സ്വദേശി (29), ഗുജറാത്തില്‍നിന്ന്‌ തൃക്കോവില്‍വട്ടം ആലുംമൂട് സ്വദേശി (61),  തെലങ്കാനയില്‍നിന്ന്‌ പെരിനാട് നാന്തരിക്കല്‍ സ്വദേശിനി (22), ആന്ധ്രയില്‍നിന്ന്‌  പെരിനാട് വെള്ളിമണ്‍ സ്വദേശി (37), അസമില്‍നിന്ന്‌  വിളക്കുടി കാര്യറ സ്വദേശി (35),  ഡല്‍ഹിയില്‍നിന്ന്‌ ശാസ്താംകോട്ട കരുംതോട്ടുവ സ്വദേശി (50).
വിദേശത്തുനിന്ന്‌
സൗദിയില്‍നിന്ന്‌ എത്തിയ കൊറ്റങ്കര കേരളപുരം സ്വദേശി (52), ദുബായിൽനിന്ന്‌ എത്തിയ  പരവൂര്‍ കൂനയില്‍ സ്വദേശി (40).
സമ്പര്‍ക്കം 
അഞ്ചല്‍ തഴമേല്‍ സ്വദേശി (മൂന്ന്‌), അഞ്ചല്‍ നെടിയറ സ്വദേശി (28), ഇടമണ്‍ ആയിരനല്ലൂര്‍ സ്വദേശിനി (22), ആയൂര്‍ ഇളമാട് കുളങ്ങിയില്‍ സ്വദേശിനി (66), ഉമ്മന്നൂര്‍ ചപ്ര പറക്കോട് സ്വദേശി (62), ഉറുകുന്ന് സ്വദേശി (22), ഓച്ചിറ മഠത്തില്‍ കാരായ്മ സ്വദേശി (33), കടയ്ക്കല്‍ ഈട്ടിമൂട് സ്വദേശി (70), കടയ്ക്കല്‍ ചെന്നിലം സ്വദേശികൾ (70, 30), കരീപ്ര തൃപ്പിലഴികം സ്വദേശിനി (33), പാരിപ്പളളി കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിനി (50), കല്ലുവാതുക്കല്‍ മുട്ടപ്പ സ്വദേശികളായ 19, 24 വയസ്സുള്ളവര്‍, കല്ലുവാതുക്കല്‍ വരിഞ്ഞം സ്വദേശി സ്വദേശികളായ 12, 17, 34, 10, 42 വയസ്സുള്ളവര്‍, കാവനാട് പള്ളിത്തറ സ്വദേശിനി (20), കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശിനികളായ 27, 36, 33, 42, 39, 47 വയസ്സുള്ളവര്‍, കൊട്ടിയം തഴുത്തല സ്വദേശി (65), കാവനാട് സൂര്യനഗര്‍ സ്വദേശി (47), കാവനാട്  സൂര്യനഗര്‍ സ്വദേശിനികളായ 43, 19 വയസ്സുള്ളവര്‍, കാവനാട് ഇടമനക്കാവ് സ്വദേശി (48), കിളികൊല്ലൂര്‍ സ്വദേശിനി (46), കാവനാട് മീനത്തു‌ചേരി സ്വദേശിനി (50), വടക്കേവിള ഉദയശ്രീ നഗര്‍ സ്വദേശി (52), കൊല്ലം നഗരസഭ സൂര്യനഗര്‍ മീനത്തു‌ചേരി സ്വദേശി (46), ചടയമംഗലം കുരിയോട് സ്വദേശി (28), ചവറ താന്നിമൂട് സ്വദേശി (57), ചവറ പട്ടത്താനം സ്വദേശിനി (62), തലവൂര്‍ ആവണീശ്വരം കമുകുംചേരി സ്വദേശി (29), തിരുവനന്തപുരം പുഞ്ചന്‍വിള സ്വദേശിനി (85), തെന്മല ഉറുകുന്ന് സ്വദേശിനി (70), നീണ്ടകര അമ്പിളിമുക്ക്‌ സ്വദേശി (34), നീണ്ടകര സ്വദേശിനി (36), പരവൂര്‍ കൂനയില്‍ സ്വദേശി (55), പരവൂര്‍ കൂനയില്‍ സ്വദേശിനികളായ 30, 43, 23 വയസ്സുള്ളവര്‍, പരവൂര്‍ കോങ്ങല്‍ സ്വദേശിനി (56), പരവൂര്‍ തെക്കുംഭാഗം സ്വദേശി (28), കല്ലുവാതുക്കല്‍ സ്വദേശികൾ (25, 34), പാരിപ്പള്ളി കുളമട ജങ്‌ഷനില്‍ താമസിക്കുന്ന അതിഥിത്തൊഴിലാളി (28), പാരിപ്പള്ളി മുട്ടപ്പ സ്വദേശി (74), പുനലൂര്‍ ഉറുകുന്ന് സ്വദേശിനി (41), പുനലൂര്‍ കലയനാട് പ്ലാച്ചേരി സ്വദേശിനി (17), പുനലൂര്‍ കലയനാട് സ്വദേശി (82), പുനലൂര്‍ കലയനാട് സ്വദേശികൾ (62, 56), വിളക്കുടി കുന്നിക്കോട് സ്വദേശി (46), ശൂരനാട് വടക്ക് ആനയടി സ്വദേശി (27), കുമ്മിള്‍ ഗോവിന്ദമംഗലം സ്വദേശിനി (45), കൊട്ടാരക്കര കിഴക്കേക്കര സ്വദേശി (38), കൊല്ലം മൂതാക്കര സ്വദേശിനി (25),  ശൂരനാട് നോര്‍ത്ത് ചക്കോണി സ്വദേശിനി (48).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top