26 August Monday
ദുരിതാശ്വാസനിധി

ശങ്കരൻ നമ്പ്യാരുടെ കുടുംബം അരലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
മേപ്പാടി
സിപിഐ എം നേതാവ്‌ വി പി ശങ്കരൻ നമ്പ്യാരുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അരലക്ഷം രൂപ നൽകി. 
 കുടുംബസ്വത്ത്‌ വിറ്റവകയിൽ ലഭിച്ച തുകയിൽനിന്നാണ്‌ കേരളത്തിന്റെ  പ്രളയദുരിതാശ്വാസത്തിന്‌ പണം നൽകിയത്‌. മേപ്പാടി ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിക്ക്‌ വി പി ശങ്കരൻ നമ്പ്യാർ ചെക്ക്‌ കൈമാറി.
പ്രധാന വാർത്തകൾ
 Top