22 April Monday

കയർ തൊഴിലാളി ക്ഷേമനിധി: കുടിശ്ശിക നിവാരണം 16ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

 

ആലപ്പുഴ
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ രജിസ‌്റ്റർ ചെയ‌്ത തൊഴിലാളികൾ, തൊഴിലുടമകൾ, സഹകരണ സംഘങ്ങൾ എന്നിവർക്ക് ഒറ്റത്തവണ കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാൻ അവസരം. ആര്യാട് പഞ്ചായത്തു കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ‌ിൽ അംഗത്വം പുതുക്കാം.
ആര്യാട‌് കമ്യൂണിറ്റി ഹാളിൽ 16ന‌് രാവിലെ 10 മുതൽ മൂന്നുവരെയാണ് ക്യാമ്പ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top