24 January Friday

പൗരത്വ നിയമ ഭേദഗതി: പ്രവാസി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020
ആലപ്പുഴ
ദേശീയ പൗരത്വ ഭേദഗതി നിയമ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റി നേത‌ൃത്വത്തിൽ പ്രവാസികൾ ബിഎസ്എൻഎൽ ഓഫീസിലേക്ക്‌ മാർച്ച് നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്‌ഘാടനം ചെയ്‌തു. കെ കെ രാജേന്ദ്രൻ അധ്യക്ഷനായി. പ്രവാസിസംഘം ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ, പി ടി മഹേന്ദ്രൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top