22 October Friday

1,217 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021
കണ്ണൂർ
ജില്ലയിൽ ഞായറാഴ്‌ച 1,217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1,184 പേർക്കും ഇതരസംസ്ഥാനത്തുനിന്നെത്തിയ അഞ്ചുപേർക്കും വിദേശത്തുനിന്നെത്തിയ മൂന്നുപേർക്കും 25 ആരോഗ്യപ്രവർത്തകർക്കുമാണ് രോ​ഗം. രോഗ സ്ഥിരീകരണ നിരക്ക് 18.49 ശതമാനം. ഇതുവരെയുള്ള കോവിഡ് കേസ്‌ 244,131. രോഗം ഭേദമായവർ 232,418. മരിച്ചത്‌ 1,497 പേർ. 8,351 പേർ ചികിത്സയിലാണ്.
79 വാർഡിൽ മുപ്പൂട്ട്‌
കോവിഡ് കൂടിവരുന്ന സാഹചര്യത്തിൽ ഡബ്ല്യുഐപിആർ എട്ടിൽ കൂടുതലായ തദ്ദേശസ്ഥാപനങ്ങളിലെ 79 വാർഡിൽ കലക്ടർ എസ് ചന്ദ്രശേഖർ മുപ്പൂട്ട്‌  പ്രഖ്യാപിച്ചു. 13 മുതൽ 19 വരെയാണ്നി യന്ത്രണം. നഗരസഭാ വാർഡുകൾ: ആന്തൂർ 6,12,21,23, 24,25,27. ഇരിട്ടി 14,30. മട്ടന്നൂർ  6,7. പയ്യന്നൂർ 10. ശ്രീകണ്ഠപുരം 6. തളിപ്പറമ്പ് 20, 29, 31. തലശേരി 36.
പഞ്ചായത്ത്‌ വാർഡുകൾ: ആലക്കോട് 9. അഞ്ചരക്കണ്ടി 1,2,6,7. ആറളം 6. അയ്യൻകുന്ന് 1,6,9. അഴീക്കോട് 5,9. ചെമ്പിലോട് 2. ചെറുകുന്ന് 12. ചെറുപുഴ 1. ചെറുതാഴം 14. ചിറ്റാരിപ്പറമ്പ് 2,5,7,11,12. എരുവേശി 7. ഏഴോം 1,9. കതിരൂർ 17. കല്യാശേരി 14,17 കണ്ണപുരം 1,2,5,13. കോളയാട് 5,6,9,. കൊട്ടിയൂർ 3,4. കുഞ്ഞിമംഗലം 1. മലപ്പട്ടം 3. മാലൂർ 11. മാങ്ങാട്ടിടം 6. മാട്ടൂൽ 1,15. മയ്യിൽ 2. മൊകേരി 9. മുണ്ടേരി 17. മുഴക്കുന്ന് 10. മുഴപ്പിലങ്ങാട് 10. നടുവിൽ 11. നാറാത്ത് 3. പടിയൂർ–- കല്യാട് 8. പന്ന്യന്നൂർ 5. പരിയാരം 16. പാട്യം 2. പായം 9,12. പെരളശേരി 7. പേരാവൂർ 5. തില്ലങ്കേരി 4. ഉദയഗിരി 13,14. വേങ്ങാട് 6,11,19.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top