28 October Thursday

ശാന്തി​ഗിരി ആശ്രമത്തില്‍ 
നവപൂജിതം ആഘോഷം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

കൊട്ടാരക്കര ശാന്തി​ഗിരി ആശ്രമത്തില്‍ നവപൂജിതം ആഘോഷം 
മന്ത്രി കെ എന്‍ ബാല​ഗോപാല്‍ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര

ശാന്തി​ഗിരി ആശ്രമത്തിലെ നവപൂജിതം ആഘോഷം ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്തു. കരുണാകര ​ഗുരുവിന്റെ 95–-ാം ജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. ആശ്രമാധിപ ജനനി ആദിത്യ ജ്ഞാന തപസ്വിനി അധ്യക്ഷനായി. എൻ ബേബി, കെ രമണൻ, എസ് ശ്രീകുമാർ, ജി നടരാജൻ, സന്തോഷ് ബാബു, കോട്ടാത്തല ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top