25 September Friday

മന്ത്രി ഇ പി ജയരാജൻ ഇന്ന്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020
കണ്ണൂർ
വ്യവസായമന്ത്രി ഇ പി ജയരാജൻ 13,15, 16 തിയതികളിൽ ജില്ലയിൽ വിവിധ പരിപാടികളിൽ   പങ്കെടുക്കും. വ്യാഴാഴ്‌ച രാവിലെ 10.30ന്‌ പാപ്പിനിശേരി  കേരള ക്ലേയ്സ് ആൻഡ്‌ സിറാമിക്‌സ്‌  പെട്രോൾ പമ്പ് ഉദ്ഘാടനം. 11.30ന്‌  കോളയാട് പെരുവ സാംസ്കാരിക നിലയവും മൂന്നിന്‌  എടയാർ സ്കൂൾ നവീകരണവും  ഉദ്ഘാടനം. നാലിന്‌ മാങ്ങാട്ടിടത്ത്‌ കംപ്യൂട്ടർ വിതരണം. 
 15ന് രാവിലെ  10.30ന്‌  കോവിഡ് ഫസ്‌റ്റ്‌ലൈൻ  ട്രീറ്റ്മെന്റ് സെന്ററിൽ എകെടിഎ ജില്ലാകമ്മിറ്റി നൽകുന്ന ഉപകരണങ്ങൾ ഏറ്റുവാങ്ങൽ.11ന്‌ മട്ടന്നൂർ നഗരസഭ ശുചിത്വ പദ്ധതി പ്രഖ്യാപനം. 12ന്‌  മാലൂർ പഞ്ചായത്ത് അങ്കണവാടി കെട്ടിടോദ്ഘാടനം. 16ന്‌ രാവിലെ പത്തിന്‌ കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഡ്രൈവർ സുനിൽ കുടുംബ സഹായഫണ്ട് വിതരണം. 10.30ന്‌ കേളകം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ രണ്ടാംനില ഉദ്ഘാടനവും ഐഎസ്ഒ സർട്ടിഫിക്കറ്റ് പ്രഖ്യാപനവും. 11.30ന്‌ ഇരിണാവ്‌ റോഡിൽ  കാഡ്കോ ഉദ്ഘാടനം. മൂന്നിന്‌  ഈരായിക്കൊല്ലി സാംസ്കാരിക നിലയം ഉദ്ഘാടനം.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top