18 June Tuesday

കണ്ണൂർ സർവകലാശാല എഡിറ്റേഴ്സ് ക്യാമ്പ് മുന്നാട‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
മുന്നാട് 
കണ്ണൂർ സർവകലാശാല എഡിറ്റേഴ്സ് ക്യാമ്പ് 14,15 തിയതികളിൽ മുന്നാട് പീപ്പിൾസ് കോളേജിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം ഡോ. സി കെ ലൂക്കോസ് ഉദ്ഘാടനം ചെയ‌്തു. പായം വിജയൻ അധ്യക്ഷനായി.  ഫാത്തിമത്ത് ഷംന സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: പായം വിജയൻ (ചെയർമാൻ), ബിജുമോൻ, ലതിക (വൈസ് ചെയർമാൻ), ബിപിൻരാജ് പായം (കൺവീനർ), ഫാത്തിമത്ത് ഷംന,ആഷിക് (ജോ. കൺവീനർ).
പ്രധാന വാർത്തകൾ
 Top