13 June Sunday

ആരോഗ്യപ്രവർത്തകയ്ക്ക്‌ ആദരമർപ്പിച്ച് ട്രാൻസ്പോർട്ട് ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

നേഴ്സസ് ദിനാചരണത്തിന്റെ ഭാ​ഗമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ വെൺപകല്‍ ​ഗവ. ആശുപത്രിയിലെ 
ഹെഡ് നേഴ്സ് സലജകുമാരിയെ ആദരിക്കുന്നു

നെയ്യാറ്റിൻകര
 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായ ആരോഗ്യ പ്രവർത്തകയ്ക്ക് കെഎസ്ആർടിസി ജീവനക്കാരുടെ സ്നേഹാദരവ്. വെൺപകൽ ഗവ ആശുപത്രിയിലെ ഹെഡ് നേഴ്സ് കൊറ്റാമം സ്വദേശിനി സലജകുമാരിയെയാണ്‌ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ  ആദരിച്ചത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. എസ്എസ് സാബു അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top