തൃശൂർ
ജില്ലയിലെ മുഴുവൻ എസ്പിഎടിഒ മെമ്പർമാരും ദേശാഭിമാനി വാർഷിക വരിക്കാരായതിന്റെ ലിസ്റ്റും സിപിഐ എം ജില്ലാ സമ്മേളനഫണ്ടും സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസിന് കൈമാറി.
എസ്ഐഎഫ്എൽ എക്സിക്യൂട്ടീവ് അസോസിയേഷനാണ് ജില്ലാ സമ്മേളന ഫണ്ട് കൈമാറിയത്. എസ്പിഎടിഒ ജില്ലാ സെക്രട്ടറി യു കെ വാസുവിൽനിന്ന് ജില്ലാ സെക്രട്ടറി ജില്ലാ സമ്മേളനഫണ്ട് ഏറ്റുവാങ്ങി. എസ്പിഎടിഒ സംസ്ഥാന കമ്മിറ്റി അംഗം വി എം സരള, പി എം സുധ, എൻ ബി സി ജിമോൻ, രാഹുൽ മോഹൻ എന്നിവർ ദേശാഭിമാനി വാർഷിക വരിസംഖ്യയും കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..