08 November Friday

മന്ത്രി വി അബ്ദുറഹ്മാൻ ഇന്ന്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
കാസർകോട്‌
കായിക  മന്ത്രി വി അബ്ദുറഹിമാൻ വ്യാഴാഴ്‌ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ പത്തിന്‌ വോർക്കാടി പഞ്ചായത്ത്‌ മിനി സ്‌റ്റേഡിയം പ്രവൃത്തി ഉദ്‌ഘാടനം, 11ന്‌ മിയാപ്പദവിൽ മീഞ്ച പഞ്ചായത്ത്‌ മിനിസ്‌റ്റേഡിയം പ്രവൃത്തി ഉദ്‌ഘാടനം, 12ന്‌ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിക്ക്‌ നിർമിച്ച വീടിന്റെ താക്കോൽ കൈമാറ്റം, രണ്ടിന്‌ ബേത്തൂർപാറ എഎൽപി സ്കൂൾ കളിസ്ഥലം ഉദ്ഘാടനം, 2.30ന്‌ കുറ്റിക്കോൽ ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ട് പ്രവൃത്തി ഉദ്ഘാടനം, 3.30ന്‌ മേൽപറമ്പ് സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം, 4.30ന്‌ ചീമേനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌റ്റേഡിയം പ്രവൃത്തി ഉദ്‌ഘാടനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top