18 October Monday
19 പഞ്ചായത്തുകളിലെ 71 വാർഡുകളിലും 34 നഗരസഭാ ഡിവിഷനുകളിലും

105 വാർഡുകളിൽ 
സമ്പൂർണ ലോക്ക്‌ ഡൗൺ

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021
 
കൽപ്പറ്റ
കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ ജില്ലയിലെ  19 പഞ്ചായത്തുകളിലെ 71 വാർഡുകളിലും 34 നഗരസഭാ ഡിവിഷനുകളിലും സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച്‌ കലക്ടർ ഉത്തരവിറക്കി. ജനസംഖ്യാനപാത പ്രതിവാര വ്യാപന നിരക്ക് എട്ടിന്‌ മുകളിലുള്ള ഈ വാർഡുകളിൽ തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ്‌ നിയന്ത്രണങ്ങൾ. ലോക്ക്ഡൗൺ പ്രഖ്യാപിച്ച പഞ്ചായത്തുകളിലെയും നഗരസഭയിലെയും വാർഡുകൾ.
എടവക
പായോട്, -ദ്വാരക, കമ്മന, കുന്നമംഗലം
പനമരം
അരിഞ്ചേർമല, പള്ളിക്കുന്ന്‌
തവിഞ്ഞാൽ 
തലപ്പുഴ, മുതിരേരി, കാട്ടിമൂല
തിരുനെല്ലി
ആലത്തൂർ, ബേഗൂർ,  -ഒലിയോട്
മേപ്പാടി
ഏഴാം ചിറ, നെടുമ്പാല, മേപ്പാടി ടൌൺ
മൂപ്പൈനാട്
അരപ്പറ്റ എൻസി, ചെല്ലങ്കോട്‌
മുട്ടിൽ: വാര്യാട്, വാഴവറ്റ -
പടിഞ്ഞാറത്തറ
കുന്നലം
പൊഴുതന
വയനംകുന്ന്, കല്ലൂർ
വൈത്തിരി
കുഞ്ഞംകോട്, തളിമല, 
ചാരിറ്റി, ലക്കിടി 
പൂതാടി
കേളമംഗലം, വാകേരി, കേണിച്ചിറ, 
നെല്ലിക്കര, പൂതാടി, കോട്ടവയൽ -
നെൻമേനി  -
മലവയൽ, മലങ്കര, 
മുണ്ടക്കൊല്ലി,  ഈസ്റ്റ് ചീരാൽ, 
കല്ലിങ്കര, താഴത്തൂർ, മംഗലം, 
എടയ്ക്കൽ.
അമ്പലവയൽ
കാരച്ചാൽ,  കുപ്പമുടി, നീർച്ചാൽ, ആണ്ടൂർ, കോട്ടൂർ, ചീങ്ങവല്ലം, 
കളത്തുവയൽ
മീനങ്ങാടി
അപ്പാട്, സിസി, കൊളഗപ്പാറ, ചീരാംകുന്ന്, കോലമ്പറ്റ, പുറക്കാടി, -പന്നിമുണ്ട, കാപ്പിക്കുന്ന്, പാലക്കമൂല. 
നൂൽ‌പ്പുഴ
 പിലാക്കാവ്, കല്ലൂർ, കല്ലുമുക്ക്, മുത്തങ്ങ, തിരുവണ്ണൂർ, ചെട്ട്യാലത്തൂർ, നഗരംകുന്ന്, തേലംമ്പറ്റ, നായ്‌ക്കെട്ടി
പുൽപ്പള്ളി
ചേകാടി, ആച്ചനള്ളി, കാപ്പിസെറ്റ്, കൊളറാട്ടുകുന്ന്
മുള്ളൻകൊല്ലി: പെരിക്കല്ലൂർക്കടവ്, ചെറ്റപ്പാലം
 
കൽപ്പറ്റ നഗരസഭ 
മണിയങ്കോട്,  -ഗവ. ഹൈസ്കുൾ, നെടുങ്ങോട്,  കന്യാഗുരുകുലം, എമിലിത്തടം, അമ്പിലേരി, -പുതിയ ബസ് സ്റ്റാന്റ്, -റാട്ടക്കൊല്ലി,  -അ‍‍ഡ്‌ലെയ്ഡ്, ഓണിവയൽ
ബത്തേരി നഗരസഭ 
ആറാം മൈൽ, -ചെതലയം, വേങ്ങൂർ സൗത്ത്‌, പഴേരി, കുപ്പാടി,മൈതാനിക്കുന്ന്, -ഫെയർലാന്റ്, കട്ടയാട്, ബത്തേരി, പള്ളിക്കണ്ടി, കല്ലുവയൽ,  ബീനാച്ചി, പഴുപ്പത്തൂർ. 
മാനന്തവാടി നഗരസഭ
 കല്ലിയോട്ട്, വിൻസെന്റ് ഗിരി, കുറുക്കൻമൂല, -കാടംകൊല്ലി, കൊയിലേരി, വരടിമൂല, -മൈത്രിനഗർ, ആറാട്ടുതറ, മാനന്തവാടി ടൗൺ, പെരുവക, ഒഴക്കോടി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top