24 September Thursday

മലപ്പുറത്തിന്‌ സൂര്യയുടെ സല്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
മലപ്പുറം
വിമാന ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന്‌ മലപ്പുറത്തെ അഭിനന്ദിച്ച്‌ തമിഴ്‌ നടൻ സൂര്യ. അനുശോചനം അർപ്പിച്ചുള്ള  ഫേസ്‌ബുക്ക്‌ കുറിപ്പിലാണിത്. കഴിഞ്ഞ ദിവസം നടൻ കമൽഹാസനും ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ രക്ഷാ പ്രവർത്തകരെ അഭിനന്ദിച്ചിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top