20 September Friday

ന്യൂ രാജസ്ഥാൻ മാർബിൾസ്‌ ചാക്കയിലും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ പത്താമത് ഷോറൂം ഉദ്ഘാടന വേളയിൽ ഡെപ്യൂട്ടി സ്‌പീക്കർ വി ശശി നിലവിളക്ക്‌ കൊളുത്തുന്നു മന്ത്രി ഇ പി ജയരാജൻ, വെള്ളാപ്പള്ളി നടേശൻ തുടങ്ങയവർ സമീപം

തിരുവനന്തപുരം 
കഴക്കൂട്ടം ചാക്ക ബൈപാസിലെ ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ പത്താമത് ഷോറൂം 22 പ്രമുഖവ്യക്തികൾ ചേർന്ന്‌ ഉദ്‌ഘാടനംചെയ്‌തു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ, സ്വാമി വിദ്യാനന്ദ, മന്ത്രിമാരായ ഇ പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, പി തിലോത്തമൻ, ഡെപ്യൂട്ടി സ്പീക്കർ വി ശശി, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ, എംഎൽഎമാരായ ബി സത്യൻ, വി ജോയി, ബിജെപി ദക്ഷിണ മേഖലാ ഉപാധ്യക്ഷൻ തോട്ടയ്ക്കാട് ശശി, യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി സന്ദീപ് വാര്യർ, ന്യൂ രാജസ്ഥാൻ മാർബിൾസ് എംഡി സി വിഷ്ണുഭക്തൻ, ബീന വിഷ്ണുഭക്തൻ, രൂപേഷ്, വിബി വിഷ്ണു, റിത്വാൻ, വിഷ്ണു പ്രദീപ്, സിബി വിഷ്ണു, പ്രദീപ്, സുനിത പ്രദീപ്, ശ്രീകുമാർ പെരുങ്ങുഴി എന്നിവരാണ്‌ ഉദ്ഘാടനം ചെയ്തത്‌.
 
 ടൈലുകളുടെ വിശാലമായ ശേഖരവും വൈവിധ്യമാർന്ന സാനിറ്ററി ഫിറ്റിങ്‌സും വിൽപ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്‌. 5000 രൂപയുടെ മെമ്പർഷിപ്‌ എടുക്കുന്ന ബിൽഡേഴ്സ്– കോൺട്രാക്ടേഴ്സ്–- ചെറുകിട നിർമാതാക്കൾക്ക് എട്ടുമുതൽ 15 ശതമാനംവരെ വിലക്കുറവ് നൽകും. മെമ്പർഷിപ്പുള്ളവർക്ക് പ്രത്യേക കൗണ്ടർ സൗകര്യമുണ്ട്‌. വിലക്കുറവ് കിട്ടുന്നില്ല എന്ന് തോന്നിയാൽ മൂന്നുമാസത്തിനകം മെമ്പർഷിപ്‌ ക്യാൻസൽ ചെയ്ത്‌ റീഫണ്ട് വാങ്ങാവുന്നതാണെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് എംഡി സി വിഷ്ണുഭക്തൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top