07 October Monday

ദുരിതാശ്വാസനിധിയിലേക്ക്‌ മന്ത്രിമാർ തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ദുരിതാശ്വാസനിധിയിലേക്ക്‌ മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്‌ തുക കൈമാറുന്നു

തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മന്ത്രിമാരായ സജി ചെറിയാനും വി എൻ വാസവനും തുക കൈമാറി. സജി ചെറിയാൻ ഒരുലക്ഷം രൂപയും വി എൻ വാസവൻ ഒരുമാസത്തെ ശമ്പളവും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി നൽകുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top