21 August Wednesday

കെഎസ്ഇബി വർക്കേഴ്സ് കുടുംബസംഗമം

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
കാഞ്ഞങ്ങാട്
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് ഡിവിഷന്റെ നേതൃത്വത്തിൽ പടന്നക്കാട് ബേക്കൽ  ക്ലബിൽ കുടുംബ സംഗമം നടത്തി. സിഐടിയു  ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ‌്ഘാടനം ചെയ‌്തു. 
കെ ചന്ദ്രൻ അധ്യക്ഷനായി. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ജയപ്രകാശ്, അസിസ‌്റ്റന്റ‌് സെക്രട്ടറി  പി പി ജയൻദാസ്, സംസ്ഥാന ജോയിന്റ‌് സെക്രട്ടറി വി ജനാർദനൻ, വി ലക്ഷ്മണൻ  എന്നിവർ സംസാരിച്ചു. കെ ശശിധരൻ  സ്വാഗതവും  കെ കൃഷ്ണൻ നന്ദി പറഞ്ഞു. കലാപരിപാടികളും തെരുവ് നാടകവും അരങ്ങേറി‌.
പ്രധാന വാർത്തകൾ
 Top