25 September Friday

അശ്ലീല സന്ദേശം: പട്ടാളക്കാരൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

 

അമ്പലപ്പുഴ
ബന്ധുവായ യുവതിക്ക് മൊബൈലിൽ അശ്ലീലചിത്രങ്ങളും സന്ദേശവുമയച്ച പട്ടാളക്കാരൻ അറസ്‌റ്റിൽ. പുറക്കാട് പുന്തല ഒരവരശേരിയിൽ സച്ചു (25) വിനെയാണ് അറസ്‌റ്റ്‌ചെയ്‌തത്.  ഹരിയാനയിൽ ജോലിചെയ്‌തിരുന്നപ്പോൾ അവിടെനിന്ന് സംഘടിപ്പിച്ച സിംകാർഡ് ഉപയോഗിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ഇയാൾ സന്ദേശം അയച്ചത്. സൈബർസെല്ലിലും പൊലീസിലും യുവതി പരാതിനൽകിയിരുന്നു. 18ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന സച്ചുവിനെ വെള്ളിയാഴ്‌ച രാത്രിയാണ് കസ്‌റ്റഡിയിലെടുത്തത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top