14 April Wednesday

പിരപ്പൻകോട് ഗവ. എൽപിഎസിൽ
ലാബ് @ ഹോം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

 

വെഞ്ഞാറമൂട്

പിരപ്പൻകോട് ഗവ. എൽപിഎസിൽ ലാബ് @ ഹോം പദ്ധതിയുടെ ഭാഗമായുള്ള ഗണിത കിറ്റിന്റെ വിതരണം പഞ്ചായത്തംഗം കെ അനി  ഉദ്ഘാടനംചെയ്തു.  ഈ വർഷത്തെ പ്രവർത്തനമികവ്‌ ഉൾപ്പെടുത്തിയ കലണ്ടറിന്റെ പ്രകാശനവും നടന്നു. എസ്എംസി ചെയർമാൻ എസ് ഗിരീഷ് അധ്യക്ഷനായി.  പിടിഎ പ്രസിഡന്റ് എസ് സുനിൽകുമാർ, സീനിയർ അസിസ്റ്റന്റ്‌ ടി ലീന എന്നിവർ പങ്കെടുത്തു. പിരപ്പൻകോട് ഗവ. എൽപിഎസ്, ലാബ് @ ഹോം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top