26 September Saturday

ബൈപാസ്: കോണ്‍ക്രീറ്റിങ് ആരംഭിക്കാനായില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
ആലപ്പുഴ
ആലപ്പുഴ ബൈപാസ്‌ റെയിൽവേ മേൽപ്പാലത്തിന്റെ കോൺക്രീറ്റിങ്‌  തുടങ്ങാനായില്ല. മഴമാറിയാൽ ശനിയാഴ്‌ച കോൺക്രീറ്റിങ്‌ ആരംഭിക്കുമെന്നും ദേശീയപാത പൊതുമരാമത്ത്‌ വിഭാഗം അധിക‌ൃതർ പറഞ്ഞു. ബൈപാസ് നിർമാണത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് മേൽപ്പാലം‌ കോൺക്രീറ്റിങ് വെള്ളിയാഴ്‌ച ആരംഭിക്കാനിരുന്നത്‌. കോൺക്രീറ്റിങ്ങിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.‌

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top