05 August Wednesday

കെഎസ്ഇബി എൻജിനിയറെ വീടുകയറി ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
ചെങ്ങന്നൂർ
കെഎസ്ഇബി മുളക്കുഴ സെക്ഷൻ അസിസ്‌റ്റന്റ്‌ എൻജിനിയറെ വീടുകയറി ആക്രമിച്ചു. ആല പടിഞ്ഞാറ്റുംമുറി ജയസദനത്തിൽ ജയകുമാറി (50) നാണ് മർദനമേറ്റത്. ഞായറാഴ്‌ച രാത്രി എട്ടിനാണ്‌ മൂന്നംഗ സംഘം ജയകുമാറിനെയും ഒപ്പമുണ്ടായിരുന്ന പിത‌ൃസഹോദരപുത്രൻ ശ്രീജിത്തിനെയും ആക്രമിച്ചത്‌. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top