06 October Thursday

ഹോസ്‌പിറ്റൽ എംപ്ലോയീസ് ജില്ലാ സമ്മേളനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കാസർകോട്‌
ജില്ലാ പ്രൈവറ്റ് ഹോസ്‌പിറ്റൽ  ആൻഡ്‌ ഫാർമസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ഞായർ രാവിലെ 10ന്‌ കാസർകോട്‌ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. സിഐടിയു സംസ്ഥാന കമ്മിറ്റിംഗം ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top