20 August Tuesday

ക്രിക്കറ്റ് കോച്ചാവാൻ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019
പെരിന്തൽമണ്ണ
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ   ക്രിക്കറ്റ് കോച്ചിങ്ങിൽ താൽപ്പര്യമുള്ളവർക്ക‌് ഈ മാസം പരിശീലനക്ലാസ‌് നടത്തും. മുൻ കെസിഎ ചീഫ് കോച്ച് ശശിധര പണിക്കർ നേതൃത്വംനൽകും. 1000 രൂപയാണ് ഫീസ്. കോഴ്സിന് ആവശ്യമായ സ്റ്റഡി മെറ്റീരിയൽസും ഭക്ഷണവും ഇതിലുൾപ്പെടും.  ഒമ്പതിനുള്ളിൽ malappuram@keralacricket.inൽ അപേക്ഷിക്കണം.  ഫോൺ: 9605003238.
പ്രധാന വാർത്തകൾ
 Top