22 January Saturday

141 പേർ‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
പാലക്കാട് 
ജില്ലയിൽ 141 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു. 
സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 10 പേർ, ഉറവിടം അറിയാത്ത 129 പേർ, രണ്ട്‌ ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിലുൾപ്പെടും. 193 പേർ‍ രോഗമുക്തരായി. ആകെ 2,571 പരിശോധന നടത്തി. രോഗ സ്ഥിരീകരണ നിരക്ക്‌ 5.48 ശതമാനം. ജില്ലയിൽ ആകെ ചികിത്സയിലുള്ളത്‌ 780 പേരാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top