02 July Thursday

ഓൺലൈൻ പഠന സൗകര്യം

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
മാരാരിക്കുളം
ജില്ലാപഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നു. ഇതിന്റെ ഭാഗമായി വായനശാലകളിൽ അടിസ്ഥാന സൗകര്യം ഒരുക്കും. ക്ലാസുകളുടെ ഉദ്ഘാടനം മന്ത്രി ടി എം തോമസ് ഐസക് ശനിയാഴ്‌ച രാവിലെ ഒമ്പതിന് തുമ്പോളി കലാലയ വായനശാലയിൽ നടക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top