02 July Thursday

മാനസികരോഗമെന്ന വാദം തള്ളി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കോട്ടയം
പ്രതി മുഹമ്മദ്‌ ബിലാലിന്‌ മാനസിക രോഗം ഉണ്ടെന്ന അച്ഛന്റെ വാദംതള്ളി അന്വേഷണസംഘം. 
മുൻകൂട്ടി ആസൂത്രണം ചെയ്‌താണ്‌ കവർച്ച. ഇതിനായി രണ്ടുതവണയാണ്‌ വീട്ടിലെത്തിയത്‌. കൊലപാതകം, ആക്രമണം, വാഹനം ഒളിപ്പിക്കൽ, തൊണ്ടിമുതൽ നശിപ്പിക്കൽ തുടങ്ങി ഓരോ ചുവടുവയ്‌പ്പും കൃത്യതയോടെ ആയിരുന്നെന്നും കൊടും കുറ്റവാളിയുടെ മനസാണുള്ളതെന്നും പൊലീസ്‌ പറയുന്നു. ബോധത്തോടെയാണ്‌ എല്ലാ കാര്യങ്ങളും ചെയ്‌തിരിക്കുന്നതെന്ന്‌ വ്യക്തം.
പ്രധാന വാർത്തകൾ
 Top