10 August Monday

ബാല്യവിവാഹ വിമുക്ത ജില്ല: കോഡിനേറ്റര്‍മാര്‍ക്ക് പരിശീലനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

 

മഞ്ചേരി
ബാല്യവിവാഹ വിമുക്ത ജില്ല എന്ന ലക്ഷ്യത്തിനായി നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോ ഓർഡിനേറ്റർമാർക്കുള്ള പരിശീലന പദ്ധതിക്ക് തുടക്കം. വനിതാ ശിശു വികസന വകുപ്പും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചേര്‍ന്നാണ് ബാല്യവിവാഹ വിമുക്ത ജില്ല ക്യാംപയിൻ സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കോ ഓർഡിനേറ്റർമാർക്കുള്ള പരിശീലനം വ്യാഴാഴ്ച മലപ്പുറം ഡെലിഷ്യ കോൺഫെറൻസ് ഹാളിൽ  നടക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top