10 September Tuesday

ആക്ട്സിന്റെ 
രജതജൂബിലി 
ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

ആക്ട്സിന്റെ രജതജൂബിലിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കുന്നു

തൃശൂർ

ആക്ട്സിന്റെ രജതജൂബിലിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. മേയർ എം കെ വർഗീസ് അധ്യക്ഷനായി.  ആക്ട്സ് പ്രസിഡന്റ്‌  കലക്ടർ  അർജുൻ പാണ്ഡ്യൻ, ജനറൽ കൺവീനർ സി ആർ വത്സൻ, ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ ടി എ അബൂബക്കർ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top