12 September Thursday
പാലക്കാട്‌ പ്രസ്‌ക്ലബ്

നോബിൾ ജോസ് പ്രസിഡന്റ്‌, 
എം ശ്രീനേഷ് സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024
പാലക്കാട്‌
കേരള പത്രപ്രവർത്തക യൂണിയൻ (പാലക്കാട്‌ പ്രസ്‌ക്ലബ്‌) ജില്ലാ പ്രസിഡന്റായി നോബിൾ ജോസിനെയും (മാതൃഭൂമി) സെക്രട്ടറിയായി എം ശ്രീനേഷിനെയും (ദേശാഭിമാനി) തെരഞ്ഞെടുത്തു. 
എസ് വിനീഷ്‌കുമാറാണ്‌ (ന്യൂസ്‌ 18) ട്രഷറർ. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ–-മുഹമ്മദ്‌ ഷാഫി (മലയാള മനോരമ), പി എസ് സിജ (ജന്മഭൂമി). ജോയിന്റ് സെക്രട്ടറി–-എസ് മഹേഷ്‌ (കൈരളി ടിവി). നിർവാഹക സമിതി അംഗങ്ങൾ–-കെ സരോജം (മാതൃഭൂമി), ബിമൽ പേരയം (ദേശാഭിമാനി), ടി എസ്  മുഹമ്മദലി (ചന്ദ്രിക), പി എസ് മനോജ്‌ (കേരളകൗമുദി), രമേഷ് എഴുത്തച്ഛൻ (മലയാള മനോരമ). 
എം കെ സുരേഷ്‌കുമാർ (മുഖ്യവരണാധികാരി), വി എം ഷണ്മുഖദാസ് (സഹവരണാധികാരി) എന്നിവർ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top