15 May Saturday

തോറ്റത്‌ 38 വോട്ടിന്‌, 
അപരന്മാർക്ക്‌ 1973 വോട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

 

മലപ്പുറം
പെരിന്തൽമണ്ണയിലെ എൽഡിഎഫ്‌ സ്ഥാനാർഥി കെ പി എം മുസ്‌തഫയുടെ അപരന്മാർക്ക്‌ ലഭിച്ചത്‌ 1973 വോട്ട്‌. ഇവിടെ യുഡിഎഫ്‌ സ്ഥാനാർഥി നജീബ്‌ കാന്തപുരം ജയിച്ചത്‌ വെറും 38 വോട്ടിന്‌. മുസ്ലിംലീഗ്‌ നേതാവും മലപ്പുറം നഗരസഭാ മുൻ ചെയർമാനുമായിരുന്ന കെ പി എം മുസ്‌തഫ ഇടതുപക്ഷ സ്വതന്ത്രനായാണ്‌ പെരിന്തൽമണ്ണയിൽ മത്സരിച്ചത്‌. ഓട്ടോറിക്ഷയായിരുന്നു ചിഹ്‌നം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top