19 January Wednesday

136 പേര്‍ക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
മലപ്പുറം 
ജില്ലയിൽ വ്യാഴാഴ്ച 136 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3.06 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 131 പേർക്ക്‌ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ വൈറസ് ഉറവിടം വ്യക്തമല്ല. കൂടാതെ, വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 47,83,187 ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. 30,39,507 പേർക്ക് ഒന്നാം ഡോസും 17,43,680 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top