10 August Monday

പാർലമെന്റ്‌ മാർച്ചിൽ പങ്കെടുക്കുന്നവർക്ക്‌ യാത്രയയപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
കാസർകോട്‌
നിർമാണ മേഖലയിലെ വിവിധ പ്രശ്നങ്ങളുന്നയിച്ച്  അഞ്ചിന്‌ പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിൽ പങ്കെടുക്കുന്നവർക്ക്‌  യാത്രയയപ്പ്‌ നൽകി. ലോകസഭാ സ്പീക്കർക്ക് നൽകാനുള്ള 25000 ഒപ്പുകൾ കൈമാറി. നിർമാണ തൊഴിലാളി യൂണിയൻ  ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ നടന്ന യാത്രയയപ്പ്‌ ജില്ലാ സെക്രട്ടറി പി മണിമോഹൻ ഉദ്‌ഘാടനം ചെയ്തു. ഇ വി സുജാത അധ്യക്ഷയായി. സംസ്ഥാന ട്രഷറർ കെ ബാലകൃഷ്ണൻ, എം വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി കൃഷ്ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top