19 September Saturday

തങ്കമണിക്ക് സിപിഐ എം സ്‌നേഹവീടൊരുക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

 മടിക്കൈ

സിപിഐ എം മടിക്കൈ സെന്റർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്തംക്കൈ സെക്കൻഡ്‌ ബ്രാഞ്ച് പരിധിയിലെ പോത്തംക്കൈയിലെ പി തങ്കമണിക്ക്‌ വീടൊരുക്കും.  രണ്ട് ആൺമക്കളുടെ കൂടെ ചോർന്നൊലിക്കുന്ന കൂരയിലാണ് ഇവരുടെ താമസം. സ്നേഹഭവനത്തിന്റെ തറക്കല്ലിടൽ പണ്ടാരത്തിൽ അമ്പു നിർവ്വഹിച്ചു.കെ എം ഷാജി അധ്യക്ഷനായി. ജിലറൊ കമ്മറ്റിയംഗം സി പ്രഭാകരൻ, എം രാജൻ, എൻ കെ കൃഷ്ണൻ, വി ടി രത്നാകരൻ എന്നിവർ സംസാരിച്ചു.പി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top