08 July Wednesday

സർവകലാശാല പരീക്ഷ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

ആലപ്പുഴ എസ്‌ഡി കോളേജിൽനിന്ന്‌ പരീക്ഷ കഴിഞ്ഞ്‌ മടങ്ങുന്ന വിദ്യാർഥികൾ

ആലപ്പുഴ
സർവകലാശാല പരീക്ഷ ചൊവ്വാഴ്‌ച പുനരാരംഭിച്ചു. ആലപ്പുഴ എസ് ഡി കോളേജിലാണ് കൂടുതൽ പരീക്ഷാർഥികൾ.
 എംജി സർവകലാശാല എടത്വ സെന്റ്‌ അലോഷ്യസ് കോളേജിൽ നടത്താൻ നിശ്‌ചയിച്ചിരുന്നു പരീക്ഷയും എസ്ഡി കോളേജിൽ നടക്കും. 
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭയിലെ ആരോഗ്യവകുപ്പ് ജീവനക്കാരും വിദ്യാർഥികൾക്ക്‌ സാനിറ്റൈസറും മാസ്‌കും നൽകി. കേരള-, എംജി സർവകലാശാല പരീക്ഷ ഒന്നിടവിട്ട ദിവസങ്ങളിലാണ് നടക്കുക.
പ്രധാന വാർത്തകൾ
 Top