16 April Friday

ശർക്കര നിർമാണശാല കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

കാന്തല്ലൂർ കർശനാട് ഭാഗത്ത് 
ആലപ്പുരയ്ക്ക് തീ പിടിച്ചപ്പോൾ

മറയൂർ 
കാന്തല്ലൂർ പഞ്ചായത്തിലെ കർശനാട് ഭാഗത്ത് ആലപ്പുരയും കരിമ്പിൻ തോട്ടവും കത്തിനശിച്ചു. കർശനാട് സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ള കരിമ്പിൻ തോട്ടവും ആലപ്പുരയുമാണ് കത്തിനശിച്ചത്. പ്രദേശവാസികളും തൊഴിലാളികളും ചേർന്ന്‌  ഒരു മണിക്കൂറോളം പരിശ്രമിച്ച്‌ തീയണച്ചതിനാൽ മറ്റിടങ്ങളിലേക്ക്‌ പടർന്നില്ല. ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top