23 April Friday

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: കണ്‍ട്രോള്‍ റൂം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

തെരഞ്ഞെടുപ്പ്‌ സുരക്ഷയുടെ ഭാഗമായി കേന്ദ്രസേനയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ നടത്തിയ റൂട്ട്‌ മാർച്ച്‌

കണ്ണൂർ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥികളുടെയും പാർടികളുടെയും ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിന് കലക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. പൊതുജനങ്ങൾക്ക് 0497 2700294, 0497 2700295 എന്നീ നമ്പറുകളിൽ വിളിച്ച് പരാതി അറിയിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top