30 January Monday

താലൂക്ക് ആശുപത്രിയിൽ 
എക്‌സ്‌റേ പ്രവർത്തനമാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ എക്സറേ യൂണിറ്റ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു

 തൃക്കരിപ്പൂർ 

താലൂക്ക് ആശുപത്രിയിൽ  എക്സ്റേ യൂണിറ്റ്‌ പ്രവർത്തനം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  സത്താർ വടക്കുമ്പാട് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി കെ ലക്ഷ്മി, സ്ഥിരം കമ്മിറ്റി ചെയർമാൻ കെ അനിൽകുമാർ, സി  ചന്ദ്രമതി, എം രജീഷ്ബാബു സംസാരിച്ചു. മെഡിക്കൽ ഓഫീസർ വി സുരേശൻ സ്വാഗതവും  സാന്ദ്ര മരിയ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top