13 October Sunday

കവചം മുന്നറിയിപ്പ് 
സംവിധാനം: 
പരീക്ഷണം വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
കണ്ണൂർ
കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം വിജയകരം. ആറ് മുന്നറിയിപ്പ് സൈറണുകളുടെ  പരീക്ഷണമാണ് ചൊവ്വാഴ്‌ച നടന്നത്. കതിരൂർ സൈക്ലോൺ ഷെൽറ്റർ, തിരുവങ്ങാട് ഗവ. എച്ച്എസ്എസ്, കണ്ണൂർ ഗവ. സിറ്റി എച്ച്എസ്എസ്, നടുവിൽ ബോയ്സ് പ്രീമെട്രിക് ഹോസ്റ്റൽ, ആറളം ഫാം ഗവ. എച്ച്എസ്എസ്, പെരിങ്ങോം ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലെ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനപരീക്ഷണമാണ് നടന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top