13 October Sunday

മത്സ്യത്തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) മടക്കര ഹാർബറിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി വി വി രമേശൻ ഉദ്‌ഘാടനംചെയ്യുന്നു

 ചെറുവത്തൂർ

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മടക്കര ഹാർബറിൽ ധർണ നടത്തി. 
ജില്ലാ സെക്രട്ടറി വി വി രമേശൻ ഉദ്‌ഘാടനംചെയ്തു. സി വി അമ്പാടി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ കാറ്റാടി കുമാരൻ, എസ്‌ രമണൻ, പി വി രാമകൃഷ്‌ണൻ, ടി രാഘവൻ, രാജു കൊക്കോട്ട്, കെ മോഹൻ എന്നിവർ സംസാരിച്ചു. 
കുളങ്ങര രാമൻ സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top