28 September Tuesday

അറുപത്തഞ്ചുകാരിയെ പീഡിപ്പിച്ച
ബിജെപി പ്രവർത്തകൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021
കോഴിക്കോട്‌
ഒറ്റയ്‌ക്ക്‌ കഴിയുന്ന അറുപത്തഞ്ചുകാരിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ റിമാൻഡിൽ. കോട്ടൂളി സ്വദേശി ജിതേഷ്‌ എന്ന ജിത്തു(37)വിനെയാണ്‌ മെഡിക്കൽ കോളേജ്‌ പൊലീസ്‌ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്‌തത്‌. 
ഒരാഴ്‌ച മുമ്പാണ്‌ സംഭവം. മദ്യലഹരിയിലായിരുന്ന ഇയാൾ അയൽപക്കത്ത്‌ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന സ്‌ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. സ്‌ത്രീയുടെ പരാതിയിൽ കേസെടുത്ത പൊലീസ്‌ കഴിഞ്ഞ ദിവസമാണ്‌ ഇയാളെ പിടികൂടിയത്‌. കോട്ടൂളി പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകനാണ്‌ ജിതേഷ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top